Welcome Back Guest!
  • Share It
  • Del.icio.us
  • Twitter
  • Digg It
  • Furl
  • Mangolia
  • Newsvine
  • Readit
  • Stumbleupon
  • Technorati
  • My Yahoo
  • Google
  • Live
  • Favourites
  • Slashdot
  • Facebook
  • Simply
  • Mixx
  • Myspace
  • Email this page
 

LALETTAN THE FLAIRING FAVOURITE AMONG THE BIG LEAGUE MULTINATIONAL BOSSES..


 


  • vshekar

    Rank:Member
    Total Posts:391
    Location:India
  • Posted On: 7/Feb/2012 16:46:55
    LALETTAN THE FLAIRING FAVOURITE AMONG THE BIG LEAGUE MULTINATIONAL BOSSES..
    ലാല്‍ എന്ന അസാധാരണ നടനവൈഭവത്തെ ഉണ്ടാക്കിയതും അപ്രസക്തമാക്കികൊണ്ടിരിക്കുന്നതും മലയാളസിനിമയാണ്. ഇനിയും ഒരുപാട് വേഷപ്പകര്‍ച്ചകള്‍ക്ക് ലാല്‍ മാജിക് തയ്യാറാണെന്നിരിക്കെ നല്ല കച്ചവടക്കാര്‍ ലാലിനെ കൊണ്ടുപോകും. ചിലപ്പോള്‍ ലാലിന്റെ ഏറ്റവും നല്ല കഥാപാത്രം ഇനിയും പിറക്കാനിരിക്കുന്നതാവാം.

    അതല്ലെങ്കില്‍ ഈ നടന്റെ അഭിനയ സാദ്ധ്യത വിപണിയുടെ പുതിയ കലാരൂപങ്ങള്‍ നമുക്ക് കാണിച്ചു തന്നേക്കാം. രജനികാന്ത്, കമലഹാസന്‍, ഷാരൂഖ്ഖാന്‍ , ആമീര്‍ഖാന്‍ ഒക്കെ നിലനിര്‍ത്തുന്ന താരപദവിയിലേക്ക് മോഹന്‍ ലാല്‍ എത്തികഴിഞ്ഞിരിക്കുന്നു.

    ഇനിയുള്ളവ അതീവ സെലക്ടീവായ സിനിമകളാവും. വമ്പന്‍ ബഡ്ജറ്റുകളും വമ്പന്‍ അഭിനയസാദ്ധ്യതകളുമുള്ള സിനിമകള്‍.അമ്മയുടെ ക്രിക്കറ്റ് ടീമായ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റന്‍ പദവിയിലൂടെ മേദസ്സുകളെ ഉരുക്കികളഞ്ഞ്
    ശരീരത്തിനും മനസ്സിനും കൂടുതല്‍ കരുത്തു പകരാന്‍ കൂടി ലാലിനു കഴിയും.

    ബ്രാന്റ് ഐക്കണ്‍ പദവികളും കാസനോവയിലൂടെ സമാര്‍ജ്ജിക്കുന്ന സുപ്രീം ഹീറോഷിപ്പും ലാല്‍ എന്ന അഭിനേതാവിന്റെ സാമ്രാജ്യത്തിന്റെ അതിരുകള്‍ വികസിപ്പിക്കുമെന്ന് കരുതാം. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇതിഹാസകഥാപാത്രമായ ഭീമനായ് നമുക്ക് ലാലിനെ കാണാം.

    മലയാളസിനിമയ്ക്ക് സാമ്പത്തികമായ് സ്വപ്നം കാണാന്‍ കഴിയാത്ത കഥാപാത്രങ്ങളെ വമ്പന്‍ കമ്പനികളിലൂടെ നമുക്ക് സാധ്യമായ് വരികയാണ്. അതിന് ലാല്‍ ഒരു നിമിത്തം മാത്രമല്ല, തികച്ചും യോഗ്യനായ ഒരു പ്രതിഭ തന്നെയാണ്. ഒന്നും കാണാതെ ആരും ഈ കൊച്ചു മലയാളത്തിലെ സൂപ്പര്‍ ഹീറോയെ അല്ല സുപ്രീം ഹീറോയെ നോട്ടമിടില്ലല്ലോ?. സരോജ്കുമാര്‍ പോലുള്ള വ്യക്തിഹത്യകള്‍ ലാലിനെ സ്പര്‍ശിക്കാതെ പോകുന്നതും കഴിവിന്റെ വലിപ്പം കൊണ്ടുതന്നെയാണ്.

    Kadappad:Malayalam one india

    with lot of fun and love only, vishnu

  • praveen

    Rank:Member
    Total Posts:209
    Location:Bahrain
  • Posted On: 7/Feb/2012 23:25:40
    Nice Article
    Thanks for the post..

    - Praveen

  • sumeshc

    Rank:Member
    Total Posts:276
    Location:India
  • Posted On: 8/Feb/2012 8:37:16
    ..

    Nice.......


    ~Sumesh


start new topic 
Time Now: Thursday, April 18, 2024,10:43:04 PM




rss RSS