sanjunmenon Rank:Member Total Posts:500 Location:United Arab Emirates
Posted On: 24/Jan/2012 10:58:56
സുകമാര്‍ അഴീക്കോടിന് വിട ....ലാല്‍ സലാം താങ്കള്‍ അറിയുന്നില്ലെങ്കില്‍ പോലും ഈ സൈറ്റില്‍ ഞാന്‍ അടക്കം വളരെ അധികം പേര്‍ താങ്കളെ വിമര്‍ശിച്ചിട്ടുണ്ട്. അതിന്റെ കാരണം ഊഹിക്കാവുന്നതേ ഒള്ളൂ. താങ്കള്‍ക്കു ഗാന്ധിജി എങ്ങനെ ആയിരിന്നുവോ ഞങ്ങള്‍ക്ക് അതോ അതിലധികമോ ആണ് ലാലേട്ടന്‍. അനാവശ്യമായി ഒരാള്‍ ലാലേട്ടനെ വിമര്‍ശിക്കുമ്പോ എന്ത് ചെയ്യുമോ അതെ ഞങ്ങളും ചെയ്തിട്ടുള്ളൂ. ഗാന്ധിജിയെ വിമര്‍ശിക്കുന്ന ഒരാളോടും താങ്കള്‍ മറ്റൊന്നും ചെയ്യുമെന്നും ഞങ്ങള്‍ കരുതുന്നില്ല. പക്ഷെ അങ്ങ് ഇപ്പോള്‍ ഇഹലോകവാസം വെടിഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ അങ്ങേക്ക് മനോവിഷമം ഉണ്ടാകുന്ന വാക്കുകള്‍ പ്രയോഗിച്ചതിനു മനസ്സില്‍ തട്ടി, ഹൃദയത്തില്‍ തൊട്ടു, അങ്ങയുടെ ഒരു ശിഷ്യയുടെ മകനെന്ന നിലയില്‍ മാപ്പിരക്കുന്നു....അങ്ങയുടെ പാദങ്ങളില്‍ വീണു മാപ്പിരക്കുന്നു....
താങ്കളുടെ ആത്മാവിനു നിത്യശാന്തി നേരുന്നു...
ദൈവത്തിന്റെ കയ്യോപ്പോടെ പിറന്ന മലയാളത്തിന്റെ പുണ്യം, ഇന്ത്യയുടെ അഹങ്കാരം...അതാണ് ലാലേട്ടന്‍.....
premlal Rank:Member Total Posts:25 Location:United Arab Emirates
Posted On: 24/Jan/2012 15:6:15
Condolence Heartly condolence, no words to say.
Lalji
praveen Rank:Member Total Posts:209 Location:Bahrain