പത്മകുമാര്ž മോഹന്žലാലിനെ നായകനാക്കുന്നു സൂപ്പര്žതാര ചിത്രങ്ങളെടുത്ത് പൃഥ്വിരാജിനെ മാത്രം നായകനാക്കി ചിത്രങ്ങളെടുക്കുന്ന സംവിധായകന്ž എന്ന ചീത്തപ്പേര് മായ്ച്ചുകളയാന്ž ശ്രമിക്കുകയാണ് യുവതലമുറയിലെ ശ്രദ്ധേയനായ സംവിധായകന്ž എം പത്മകുമാര്ž.പരുന്തിന് ശേഷം ചെയ്യുന്ന പുതിയ ചിത്രത്തില്ž മോഹന്žലാലിനെയാണ് പത്മകുമാര്ž നായകനാക്കുന്നത്. രഞ്ജിത്താണ് ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത്. മോഹന്žലാലിനെ നായകനാക്കി ആക്ഷനു പ്രാധാന്യമുള്ള ഒരു കുടുംബ ചിത്രമാണ് പത്മകുമാര്ž- രഞ്ജിത് ടീം ലക്ഷ്യമിടുന്നത്. പത്മകുമാര്ž ആദ്യം സംവിധാനം ചെയ്ത അമ്മക്കിളിക്കൂടിന്žറെ തിരക്കഥ രചിച്ചതും രഞ്ജിത്തായിരുന്നു.
kingofacting Rank:Member Total Posts:272 Location:India
Posted On: 25/May/2008 4:19:17
.............. i cant read this.........post.....whats the news.....anybody plz tell..........
kingofacting Rank:Member Total Posts:272 Location:India
praveen Rank:Member Total Posts:209 Location:Bahrain
Posted On: 26/May/2008 8:10:31
hi aneesh, which version of internet explorer are you using? you need to upgrade to Internet exp 6 with windows XP service pack 2, which have unicode support? [br]I can read this even if it s little unformatted..[br][br]
Any how it says
[br]
"Padmakumar 'parunthinu' shesham Lalumaayi oru kudumba chitram cheyunnu..athinte tirakadha Renjith annne cheyunne.."
kingofacting Rank:Member Total Posts:272 Location:India
Posted On: 26/May/2008 14:37:3
.................... thanks praveen.............any way gud news........ :+